Header Ads Widget

ആധാരമെഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു



ഇരിട്ടി: ആധാരമെഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു.ഇരിട്ടി കീഴൂരിലെ ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിലെ ആധാരമെഴുത്തുകാരൻ ഉളിയിൽ പടിക്കച്ചാൽ റോഡിലെ മേലെ വീട്ടിൽ എം.വി വിനോദ് (39) ആണ് മരിച്ചത്

വെള്ളിയാഴ്ച്ച രാത്രി വീട്ടിൽ കുഴഞ്ഞു വീണ വിനോദിനെ മട്ടന്നൂരിലും തുടർന്ന്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാജൻ – രാധ ദമ്പതികളുടെ മകനാണ്.ഭാര്യ.: രമ്യ.മകൾ :ശിവദ.സഹോദരങ്ങൾ: ധന്യ, അനൂപ്സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.