ക്ലീൻ ബാവലി ഗ്രീൻ മലയോരം ലോഗോ പ്രകാശനം
പേരാവൂർ : ക്ലീൻ ബാവലി ഗ്രീൻ മലയോരം പദ്ധതിയുടെ ഭാഗമായി ആർട്ടിസ്റ്റ് ജെയിൻ കാക്കയങ്ങാട് തയ്യാറാക്കിയ ലോഗോ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനസെക്രട്ടറി വിനോദ് കുമാർ ഗ്രീൻമലയോരം മിഷൻ ചെയർമാൻ സ്റ്റാൻലിജോർജിനു കൈമാറി ഉദ്ഘാടനം ചെയ്തു. കെ കെ ശ്രീജിത്ത്,
ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ, സോവിറ്റു എടത്തൊട്ടി, കുട്ടിച്ചൻ, ഗോപി മണത്തണ തുടങ്ങിയവർ സംസാരിച്ചു.

0 Comments