ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകും. രാവിലെ പതിനൊന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കും. 4,31,080 പേരാണ് പരീക്ഷയെഴുതിയത്.
അതേസമയം, അടുത്ത അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. പ്രവേശനത്തിന് വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.

0 Comments