
കണ്ണൂർ : മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് . അപകടത്തിൽ ആർക്കും പരിക്കില്ല . പുതിയ പാലം വന്നതിനുശേഷം നിരവധി അപകടങ്ങളാണിവിടെ ഉണ്ടായിട്ടുള്ളത് റോഡുപണിയിലെ അശാസ്ത്രിയാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ പറയുന്നത്
കൊട്ടിയൂര്‍ : കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍…
0 Comments