
പേരാവൂര്‍ : പേരാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സേഫ്റ്റി കമ്മറ്റി യോഗത്തില്‍ തീരുമാനം. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം
8ാം വാര്‍ഡ് തൊണ്ടിയില്‍ പൂര്‍ണ്ണമായും അടച്ചിടും. 8ാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ അടച്ചിടും. ബലിപെരുന്നാളിനോടനുബന്ധിച്ച് പേരാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളിലും ജുമ നിസ്‌കാരവും പെരുന്നാള്‍ നിസ്‌കാരവും ഒഴിവാക്കാന്‍ ധാരണയായതായും പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയി അറിയിച്
0 Comments