Header Ads Widget

കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.



കണ്ണൂർ : എളയാവൂർ സ്വദേശി മിഥുൻ (29) നാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ കുത്തേറ്റത്.വാരം ടാക്കീസിനു സമീപത്തെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ മിഥുനിനെ മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന സൂചന. അരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.
മിഥുന് കഴുത്തിലും, നെഞ്ചിലും ആണ് മാരകമായി വെട്ടേറ്റത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി .

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.