
കണ്ണൂർ : അഴീക്കോട് ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു.
കക്കാട് സ്വദേശി റിസ്വാൻ ആണ് മരിച്ചത്
മഞ്ചപ്പാലത്തെ നിജിലിന് പരിക്ക്
കല്ലടത്തോട് ആൽമരത്തിൽ ബൈക്ക് ഇടിച്ചാണ് അപകടം
കൊട്ടിയൂര്‍ : കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍…
0 Comments