ബെഫി ജാഥക്ക‌് ഇരിട്ടിയിൽ സ്വീകരണം നൽകി
ഇരിട്ടി: സമ്പദ‌്ഘടന ശക‌്തിപ്പെടുത്തുക, ജനകീയ ബാങ്കിംഗ‌് വിപുലപ്പെടുത്തുക എന്നീ ആവശ്യങ്ങളുയർത്തി ബെഫി നേതൃത്വത്തിലുള്ള വാഹനജാഥക്ക‌് ഇരിട്ടിയിൽ സ്വീകരണം നൽകി. അമൽ രവി, സുരേഷ‌്ബാബു, കെ ആർ സരളാദേവി, എം ബാബു എന്നിവർ സംസാരിച്ചു.
0 Comments