സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് നാളെ തുടങ്ങില്ല. ഉന്നതതല സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അതുകൊണ്ട് തന്നെ ദീർഘദൂര സർവീസുകൾ ഇപ്പോൾ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments